മറ്റൊന്നുമല്ല
-------------------------
മാർച്ചിനെയോർക്കുന്നത്
വെറ്റിലത്തുമ്പിന്റെ ഒളിച്ചുപിടിച്ച പച്ചപ്പിനെ എന്നപോലെയാണ്.
ചവച്ചാൽ ചുവക്കുന്നത്
സ്നേഹമല്ലാതെ മറ്റൊന്നുമല്ല.
മറ്റൊന്നുമല്ല.
Post a Comment
0 അഭിപ്രായ(ങ്ങള്‍):
Post a Comment