ശ്വാസകോശത്തെപറ്റി
ചില
മുന്നറിയിപ്പുകൾ
നിങ്ങൾ വർണ്ണശബളമായ ബലൂൺ പോലെ പാറിനടക്കുന്ന വേളകളിലൊന്നും തിരിച്ചറിയാതെ പോകുന്ന മറ്റൊന്നുണ്ട്.
ഊതിപ്പെരുക്കിയതിനുള്ളിൽ
ഒരാളുടെ
ജീവവായു
ഉള്ളത്.
നിങ്ങളുടെ
ഇരുവിരലിന്റെ
മണമറിയാതെ
ഒരു
നാസിക.
Post a Comment
0 അഭിപ്രായ(ങ്ങള്‍):
Post a Comment