"ആത്മഹത്യയെപ്പറ്റി എന്താണഭിപ്രായം?" ഒരു വൈകുന്നേരം തൊഴിലിടത്തിൽ നിന്നുള്ള മടക്കയാത്രയ്ക്കിടയിൽ നീ ഫോണിൽക്കൂടി ചോദിച്ചു.
മുൻപ് എപ്പോഴോ വായിച്ചു റെക്കോർഡ് ചെയ്ത, ഒന്നോ രണ്ടോ പേർ മാത്രം കേട്ടിരിക്കാൻ ഇടയുള്ള 'പാടുന്ന തൂവൽ' എന്ന കഥയുടെ ലിങ്ക് നിനക്ക് അയച്ചുതരാൻ തോന്നിയത് എന്തിനാലായിരുന്നു?
എഴുതിപ്പോയ രണ്ട് ചരമക്കുറിപ്പുകളുമുണ്ടായിരുന്നു.
കുറ്റബോധം പക്ഷിച്ചിറകിന്റെ നിഴലോ ഒളിപ്പോരാളിയുടെ ഓർമത്തെറ്റോ എങ്കിൽ കെവിൻ കാർട്ടറുടെ ഒച്ചയില്ലായ്മ ആ നിശ്ചലതതയെ സ്പർശിക്കുന്നു...
0 അഭിപ്രായ(ങ്ങള്‍):
Post a Comment