Tuesday, 4 April 2023

 നീതിക്കും  നിനക്കുമിടയിൽ

എന്റെ മൗനമുണ്ടായിരുന്നു.




നീതിക്കും എനിക്കുമിടയിൽ

നിന്റെ മരണവും...


#SADist

0 അഭിപ്രായ(ങ്ങള്‍):