ഏകാന്തതയെ തൊലിയിലേക്കു വിവർത്തനം ചെയ്യുന്ന
ആഴമേറിയ തിരിച്ചറിവുകളുടെ
അലിവുകൾക്കടിയിൽ
പതിറ്റാണ്ടുകൾക്കകലെ നിന്നെത്തിനോക്കുന്നുണ്ട്
കരിഞ്ചുവപ്പു പുറഞ്ചട്ടയുള്ള പുസ്തകത്തിന്റെ
ഡിറ്റിപി മലയാളഗന്ധം.
You ever look up from some lonely beach
and see a far schooner?
0 അഭിപ്രായ(ങ്ങള്‍):
Post a Comment