Friday, 8 November 2019





ഉപകരണം ഒന്നെങ്കിലും
നോട്ടം പലതാണ്.

ഒന്ന്
ജീവനുവേണ്ടിയുള്ള
കെഞ്ചൽ.

ഒന്ന്
ജീവനിലേക്കുള്ള
ഒളിഞ്ഞുനോട്ടം!

0 അഭിപ്രായ(ങ്ങള്‍):