Friday, 8 November 2019

നീർത്തുള്ളിപോലെയാണ്



അകലം നീർത്തുള്ളിപോലെയാണ്

1.എന്തിനെയും മുഴുവനായി ഒരൊറ്റത്തുള്ളിയിൽ പ്രതിഫലിപ്പിക്കും.  

 2.അംശത്തെ കാചം പോലെ വിപുലമായി പ്രത്യക്ഷമാക്കും.
ഒരേനേരം സൂക്ഷ്മവും സ്ഥൂലവുമായി, ഒരൊറ്റ നാണയത്തിന്റെ ഇരുപുറങ്ങൾ മാതിരി.

നീർത്തുള്ളിപോലെയാണ്.

0 അഭിപ്രായ(ങ്ങള്‍):