Friday, 8 November 2019



മേലാകെ പൊടി മൂടി
കാരമുള്ളു തറഞ്ഞ
പാദങ്ങളേന്തിയേന്തി
അവൻ ഈ പാത താണ്ടും.

ഞാൻ നോക്കിനിൽക്കും,
കാലത്തും വയ്യൂട്ടും;

അപമാനത്താൽ കൂമ്പി.

#! (കടപ്പാട്)
 
Link>> His Road

0 അഭിപ്രായ(ങ്ങള്‍):