Friday, 8 November 2019

ആൺകുട്ടി

കാതിൽപ്പറയുന്നു:
എന്നെ കല്ലെറിഞ്ഞത്
സിദ്ധാർത്ഥൻ
എന്നു പേരുള്ള
ഒരാൺകുട്ടി


#! (കടപ്പാട്)

0 അഭിപ്രായ(ങ്ങള്‍):