Friday, 8 November 2019



ഒരു ഗ്രാമവിധവ പോ-
ലിലകൊണ്ട് തലമൂടി, മെലി-
വാർന്ന കാറ്റ് പോകുന്നു


ചുമലിലിരുന്നാ മഴ-
പ്പക്ഷി പാടിയ വിറ-
യാർന്ന പാട്ട് തോരുന്നു

#! (കടപ്പാട്)

0 അഭിപ്രായ(ങ്ങള്‍):