Wednesday, 17 September 2025

മറവി

ഏതോ സ്വപ്നത്തിനുള്ളിലെ പൂമ്പാറ്റച്ചിറകിലെ കണ്ണുകളിലൊന്ന് കരിയിലകൾക്കിടയിലുള്ള എന്തിനെയോ ഉറ്റുനോക്കി പിറുപിറുത്തു: ദിവസവും ഒരുനേരമെങ്കിലും എനിക്ക് നിന്നെ ഓർക്കാതിരിക്കാനാവില്ല.

കരിയിലകൾക്കടിയിൽ ശവക്കച്ചമൂടിക്കിടന്ന് അത് ശബ്ദരഹിതഭയഭരിതമായ നിലവിളിപോലെ: എപ്പൊഴും എല്ലായ്പ്പൊഴും നോവുകടലായി ഓർമ്മമാത്രം

0 അഭിപ്രായ(ങ്ങള്‍):