നീയും കരുണാനിധീം ഒരുപോല.
അല്ലങ്കി വേണ്ട. രണ്ടും രണ്ട്.
അയാള് കണ്ണ് മാത്രം മൂടും. ചിരീം കവിളും ചുണ്ടനക്കോം കാണാം.
നീ കണ്ണൊഴികെ മൂഞ്ചിയാകെ മൂടണല്ലാ. ആ മുടിഞ്ഞ തൊപ്പീം.
കുഴിച്ചിട്ട മാതിരി.
ത്ഫൂൂൂൂൂൂൂൂൂ
Post a Comment
0 അഭിപ്രായ(ങ്ങള്‍):
Post a Comment