Friday, 22 April 2022

കല്ലാർ

ഇന്നലെ കല്ലാറിൽ പോയി. വളരെ വർഷങ്ങൾക്കു ശേഷം . ആലിസ് ഇല്ലാത്ത വീട്. . അബൂവിനെ കണ്ടു. അൻവറിനെയും. കണ്ണുനീരിന്റെ വിടവ്.

0 അഭിപ്രായ(ങ്ങള്‍):