രാമകൃഷ്ണൻ തൊണ്ടയിടർച്ചയോടെ പറഞ്ഞു: നരാ, നിന്നെക്കാണാതെ എന്റെ ഹൃദയം ഒരു തോർത്തു പിഴിയുമ്പോലെ...
ഊറിവരുന്ന
കണ്ണീരിന്റെ കിനിവ് നരേന്ദ്രന്
തൊണ്ടയിൽ അനുഭവപ്പെട്ടു.
അവൻ
എക്കാലത്തെയും കുതൂഹലത്തോടെ
രാമകൃഷ്ണനെ നോക്കിനിന്നു.
ഇതൊക്കെ
കേൾക്കുമ്പോൾ നമ്മൾ മലയാളികൾ
പറയും:
വ്‌വോ,
എന്തര്...
രണ്ട്
ബങ്കാളികൾ തമ്മിലൊള്ള സൊവർഗ്ഗം.
അല്ല
പിന്ന...
0 അഭിപ്രായ(ങ്ങള്‍):
Post a Comment